മലയാളം ടൈപ്പ് ചെയ്യാന്‍‌ കുറുക്കു വഴി

 ePathram or cloud ezhuthu can be used.Do Google search for details.

പാറ

പാറ എന്ന വാക്ക് ഇവിടെ ടൈപ്പ് ചെയ്തത് എങ്ങനെ എന്നു വിശദീകരിക്കാം. ആദ്യം ഗൂഗിളിന്റെ ക്ലൌഡ് എഴുത്ത് പേജ് എടുത്തു. അതില്‍ para എന്നു ടൈപ്പ് ചെയ്തു. അപ്പോള്‍ പറ പര പാറ എന്നിങ്ങനെ പല ഓപ്ഷനുകള്‍ തെളിഞ്ഞു വന്നു.ശരിയായ ഓപ്ഷന്‍ ആയ പാറ എന്നതില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ആ വാക്കു മാത്രം ടൈപ്പ് ചെയ്തു കിട്ടി. പിന്നീട് right click- select, right click – copy എന്നിവ ചെയ്ത ശേഷം പേജു close ചെയ്തു. അതിനുശേഷം ആവശ്യമുള്ള പേജു തുറന്നു ടൈപ്പിംഗിനു സജ്ജമാക്കിയിട്ടു right click – paste കൊടുത്തു. അങ്ങനെ പാറ എന്ന വാക്ക് ഉദ്ദിഷ്ടസ്ഥാനത്തു മലയാള ലിപിയില്‍ ടൈപ്പ് ചെയ്തു കിട്ടി.
തുടക്കത്തില്‍ പല പ്രശ്നങ്ങളും നേരിടും. അവ മിക്കതും trial and error രീതിയില്‍ സ്വയം പരിഹരിക്കാന്‍ കഴിയും. ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കമ്പ്യൂട്ടര്‍ വൈദഗ്ദ്ധ്യം ഉള്ള ഒരാളുടെ സഹായം തേടേണ്ടി വന്നേക്കാം.

നീളം കൂടിയ വാക്കുകളെ പല കഷണങ്ങള്‍ ആയി ടൈപ്പ് ചെയ്തു കൂട്ടിച്ചേര്‍ക്കുക. ചില വാക്കുകള്‍ ഓരോ അക്ഷരമായി ടൈപ്പ് ചെയ്യേണ്ടി വന്നേക്കാം. ഏതായാലും ഇംഗ്ലീഷ് അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ മലയാള വാക്കുകള്‍ പ്രത്യക്ഷപ്പെടും എന്നതു വലിയ ആശ്വാസം ആണ്. ഓരോ മലയാള അക്ഷരത്തിനും ഏതു കീ അമര്‍ത്തണം എന്നു മനഃപാഠം ആക്കേണ്ട ആവശ്യം ഇല്ല.
ക്ലൌഡ് എഴുത്ത് സിന്ദാബാദ്‌ . ഗൂഗിളിനു നന്ദി .

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s